News Exclusive

കേള്‍ക്കാം, ഇനി മാതൃഭൂമിയുടെ മുഖപ്രസംഗം; നിലപാടുകള്‍ക്ക് ശബ്ദം നല്‍കി മാതൃഭൂമി

ചരിത്രത്തിലാദ്യമായി മുഖപ്രസംഗം പോഡ്കാസ്റ്റ് ചെയ്യുകയാണ് മാതൃഭൂമി ദിനപത്രം. ഇനി മുതല്‍ യാത്രകളിലും മറ്റ് തിരക്കുകള്‍ക്കിടയിലും മുഖപ്രസംഗം കേള്‍ക്കാന്‍ കഴിയും. ആദ്യമായാണ് ഒരു പത്രം അതിന്റെ നിലപാടുകളെ ഉറച്ച ശബ്ദത്തില്‍ നാടിന്റെ കാതുകളിലേക്ക് എത്തിക്കുന്നത്.