News Exclusive

ഒ.വി വിജയന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹോദരി ഒ.വി ഉഷ | മോണിങ് ഷോ

സാഹിത്യകാരന്‍, കാര്‍ട്ടൂണിസ്റ്റ് തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന ഒ.വി വിജയന്റെ തൊണ്ണൂറാം ജന്മവാര്‍ഷികമാണ് ഇന്ന്. ഒ.വി വിജയനെ ഓര്‍മ്മിക്കുകയാണ് സഹോദരിയും എഴുത്തുകാരിയുമായ ഒ.വി ഉഷ മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍.