News Exclusive

ഗീത നസീറിന്റെ ഓര്‍മ്മയിലെ മാധവിക്കുട്ടിയും നീര്‍മാതളം പൂത്തകാലവും

തിരുവനന്തപുരം: 'നീര്‍മാതളം പൂത്തകാലം'' വായനക്കാരില്‍ എക്കാലത്തും പൂത്തു നില്‍ക്കുന്നു, നീര്‍മാതളത്തിന്റെ സുഗന്ധം നിലനിര്‍ത്തി അമ്മയുടെ താരാട്ടു പോലെ. ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിനു വേണ്ടി എഴുത്തുകാരി ഗീത നസീര്‍ തിരുവനന്തപുരം മാനവീയം വീഥിയില്‍ മാധവിക്കുട്ടി ഓര്‍മ്മ മരമായി നട്ട നീര്‍മാതളച്ചുവട്ടില്‍ ഇരുന്ന് നീര്‍മാതളത്തെക്കുറിച്ചും മാധവിക്കുട്ടിയെക്കുറിച്ചും സംസാരിക്കുന്നു.