News Exclusive

പോരാളികളുടെ പൊന്നോണം

ഇങ്ങനെയൊരോണക്കാലം നാം പ്രതീക്ഷിച്ചതല്ല. നമ്മുടെ ശീലങ്ങള്‍ക്കും പതിവുകള്‍ക്കും മേല്‍ കോവിഡ്-19 വാഴുന്ന കാലം. ദിനംപ്രതി ആയിരങ്ങള്‍ രോഗികളാകുന്നു. അവരെ പരിചരിക്കാന്‍ തയ്യാറായി നമ്മുടെ ആതുരാലയങ്ങള്‍. അവിടെ നാം അറിയാത്ത നിസ്വാര്‍ത്ഥ സേവകരായ കുറേപ്പേരുണ്ട്. അവരെക്കുറിച്ച് പറയാതെ ഈ ഓണക്കാലം സാര്‍ത്ഥകമാകില്ല. പോരാളികളുടെ പൊന്നോണം.