News Exclusive

ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് കുട്ടികളുടെ ഹരമായി മാറിയ ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ അവരുടെ മാനസിക നിലയെ തകര്‍ക്കുന്നുവോ. മാതൃഭൂമി ന്യൂസ് അന്വേഷണം.