News Exclusive

വെടിവയ്പ്പും അക്രമവുമുള്ള ഗെയിമുകള്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: വെടിവെയ്പ്പും തോക്കും അക്രമവുമാണ് മിക്ക വീഡിയോ ഗെയിമുകളുടെയും ഉളളടക്കം. കുട്ടികളില്‍ അക്രമ വാസനയും മാനസിക സമ്മര്‍ദ്ധവും വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്.