News Exclusive

പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലെ ഹര്‍ത്താല്‍ അനിവാര്യം: ഡീന്‍ കുര്യാക്കോസ്

കൊച്ചി: കാസര്‍കോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലെ ഹര്‍ത്താല്‍ അനിവാര്യമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പശ്ചാത്തലം ഇപ്പോഴും നിലനില്‍ക്കുന്നതായി ഡീന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് മുന്നോടിയായി മുന്‍ എ.ജി. ദണ്ഡപാണിയില്‍ നിന്ന് ഡീന്‍ നിയമോപദേശം തേടി.