News Exclusive

ഗവിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ബസ് സര്‍വീസ് ലഭ്യമാക്കുമെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്

പത്തനംതിട്ട: ഗവിയിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ദിവസത്തിനകം ബസ് ലഭ്യമാക്കുമെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഉറപ്പു നല്‍കിയെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ. ഗവിയില്‍ നിന്നും 36 കിലോമീറ്റര്‍ കാനന പാതയില്‍ വിദ്യാര്‍ത്ഥികളെ പിക്ക് അപ്പ് വാനില്‍ കൊണ്ടുപോകുന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തു വിട്ടത്.