News Exclusive

കണ്ണൂരിലെ അഞ്ച് മാവോയിസ്റ്റു കേസുകളില്‍ പോലീസ് തുടരന്വേഷണം നടത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഞ്ച് മാവോയിസ്റ്റു കേസുകളില്‍ പോലീസ് തുടരന്വേഷണം നടത്തുന്നു. കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘങ്ങളെക്കുറിച്ച് കൂടുതില്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്ന് പോലീസ് അറിയിച്ചു.