News Exclusive

മാതൃഭൂമി ഇംപാക്ട്: എപിഎല്‍ കാര്‍ഡുമായി ദാരിദ്ര്യത്തില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ബിപിഎല്‍ കാര്‍ഡ്

തിരുവനന്തപുരം: തോന്നയ്ക്കലിലെ വൃദ്ധ ദമ്പതികള്‍ക്ക് മാതൃഭൂമി ന്യൂസ് വാര്‍ത്ത തുണയായി. എ.പി.എല്‍ റേഷന്‍ കാര്‍ഡുമായി ദാരിദ്ര്യത്തില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് കിട്ടി. ടാര്‍പോളിന്‍ കൂരയില്‍ ദുരിതത്തില്‍ കഴിയുന്ന കുടുംബത്തിന്റെ വാര്‍ത്ത മാതൃഭൂമി ന്യൂസാണ് അധിതൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.