News Exclusive

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ

തിരുവനന്തപുരം: പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബഹ്‌റിനില്‍ നിന്നുള്ളവരെ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രു അംഗങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.