ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുമ്പോള്‍- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍
ഖത്തറിനെതിരായ ഉപരോധം സൗദി അടക്കമുള്ള രാജ്യങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഉപരോധം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഖത്തിറിനെതിരായ ഉപരോധം പിന്‍വലിക്കുമ്പോള്‍- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.