News Exclusive

ഷംനയെ വിവാഹം കഴിക്കാന്‍ തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടതായി റഫീഖിന്റെ ഭാര്യ| എക്സ്ക്ലുസിവ്

കൊച്ചി: ഷംനയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടതായി ഷംന കേസില്‍ മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ. ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഷംനയെ വിളിച്ച സ്ത്രി താനല്ല. ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഹാരീസ് റഫീഖിന് നല്‍കിയിരുന്നുവെന്നും റഫീഖിന്‍രെ ഭാര്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.