News Exclusive

ലോക വായനാ സമൂഹം ഇന്ന് 'റീഡ് എ ബുക്ക് ഡേ' ആയി ആചരിക്കുന്നു

കോഴിക്കോട്: ലോക വായനാ സമൂഹം ഇന്ന് 'റീഡ് എ ബുക്ക് ഡേ' ആയി ആചരിക്കുന്നു. പൂര്‍ണ്ണമായും വായനയില്‍ മുഴുകാനുള്ള ദിവസമായാണ് പുസ്‌കക പ്രേമികള്‍ ഈ ദിവസത്തെ കാണുന്നത്.