News Exclusive

ഓര്‍മ്മയിലെ പാപ്പുക്കുട്ടി ഭാഗവതര്‍

പാപ്പുക്കുട്ടി ഭാഗവതര്‍, സംഗീത ലോകത്തെ മഹാത്ഭുതം. യശഃശരീരനായ പാപ്പുക്കുട്ടി ഭാഗവതര്‍ മാതൃഭൂമി ന്യൂസിലെ 'ഈ വഴിത്താരയില്‍' എന്ന പ്രത്യേക പരിപാടിയില്‍ പങ്കുവച്ച സംഗീത വിശേഷങ്ങളുടെ പുനഃസംപ്രേഷണം.