News Exclusive

ഭീകരർ കൈ വെട്ടിമാറ്റിയ പ്രൊഫ. ടിജെ ജോസഫ് മോണിങ് ഷോയില്‍

അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ഇന്ന് പത്ത് വയസ്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ജോസഫിന്റെ കൈയാണ് മതനിന്ദകാണിച്ചുവെന്നാരോപിച്ച് വര്‍ഗീയഭീകരര്‍ വെട്ടിമാറ്റിയത്. അധ്യാപകന്‍ ടിജെ ജോസഫ് മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നു.