News Exclusive

മൂന്നാറില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കൈയേറ്റം

ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. കയ്യേറ്റ ഭൂമിക്ക് കെ.ഡി.എച്ച് ഡപ്യൂട്ടി തഹസില്‍ദാര്‍ അനധികൃതമായി കൈവശാവകാശ രേഖ നല്‍കി.