ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതി വിശാലബഞ്ച് പരിഗണിക്കുന്ന വിഷയങ്ങളുടെ കരട് തയാറായി
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിശാലബഞ്ച് പരിഗണിക്കുന്ന വിഷയങ്ങളുടെ കരട് തയാറായി. മതാചാരങ്ങളുടെ ഭാഗമായുള്ള വിലക്കുകളില്‍ കോടതിക്ക് ഇടപെടാനാകുമോയെന്നതടക്കം 17 ചോദ്യങ്ങളാണ് ഉള്ളത്. പരിഗണനാ വിഷയങ്ങളുടെ കരട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.