News Exclusive

ശബരിമല വാര്‍ത്തകള്‍ പ്രത്യേക പരിപാടി

ശബരിമലയില്‍ ഇനി മണ്ഡലകാലം. ശരണം വിളികളുമായി തീര്‍ത്ഥാടകര്‍ മലകയറിത്തുടങ്ങി. പ്രതിഷേധങ്ങളും പ്രതിസന്ധികളും മറികടന്ന് തീര്‍ഥാടനം സുഗമമാകട്ടെ. ശബരിമല വാര്‍ത്തകള്‍ പ്രത്യേക പരിപാടി.