News Exclusive

സിആപ്റ്റ് വാഹനത്തിലെ ജി.പി.എസില്‍ അട്ടിമറി നടന്നുവെന്ന് സംശയം

തിരുവനന്തപുരം: സിആപ്റ്റ് വാഹനത്തിലെ ജി.പി.എസില്‍ അട്ടിമറി നടന്നുവെന്ന് സംശയം. മലപ്പുറത്തേക്ക് പോയ വാഹനത്തിലെ ജി.പി.എസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വമെന്ന് നിഗമനം. വാഹനത്തിലുള്ള കണക്ഷന്‍ വിച്ഛേദിച്ചാലും ആറു മണിക്കൂര്‍ ജി.പി.എസ് പ്രവര്‍ത്തിക്കും. സിആപ്റ്റില്‍ നിന്ന് വാഹനം പുറപ്പെടുമ്പോള്‍ തന്നെ ജി.പി.എസ്. കണക്ഷന്‍ വിച്ഛേദിച്ചെതാകാമെന്ന വിലയിരുത്തലില്‍ എന്‍.ഐ.എ.