News Exclusive

തന്റെ പരാമര്‍ശത്തിൽ എന്താണ് അസംബന്ധമെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്ന് രാധാകൃഷ്ണൻ

2019ല്‍ കൊച്ചി എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലില്‍ വച്ച് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയെന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചോദ്യം ഉത്തരം അഭിമുഖത്തിലായിരുന്നു സ്പീക്കറുടെ പരാമർശം. ഇതില്‍ എന്താണ് അസംബന്ധമെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.