News Exclusive

സോഷ്യല്‍മീഡിയയിലെ വ്യാജസന്ദേശങ്ങളെ പൊളിച്ചടുക്കി സത്യംവദ | 21/06/2020

സത്യാനന്തര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നുണയാണ് ഇന്നത്തെ രാഷ്ട്രീയ ആയുധം തന്നെ. കൊറോണക്കാലം ആയതോടെ വാട്‌സാപ്പില്‍ വ്യാജസന്ദേശങ്ങളുമായി കേശവന്‍ മാമന്‍ നിറഞ്ഞാടുകയാണ്.ഇത് പൊളിച്ചടുക്കുകയാണ് സത്യംവദ.