News Exclusive

ഷംന കാസിം കേസ്: മുഖ്യ ആസൂത്രകന്‍ ഷെരീഫിന്റെ അറസ്റ്റ് നാടകം, ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസിലെ മുഖ്യ ആസൂത്രകനും ടിക്ക്‌ടോക്ക് താരവുമായ ഷെരീഫിന്റെ അറസ്റ്റ് നാടകം. പാലക്കാട് പോലീസിന്റെ വ്യാജ നമ്പര്‍ പ്ലേറ്റുള്ള ജീപ്പിലിരിക്കുന്ന ദൃശ്യങ്ങള്‍ നല്‍കി ഷെരീഫ് അറസ്റ്റിലായെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. യുവതികളെ തെറ്റിദ്ധരിപ്പിക്കലായിരുന്നു തട്ടിപ്പു സംഘത്തിന്റെ ലക്ഷ്യം. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.