News Exclusive

ഹോട്ടലുകളിലേക്ക് പരസ്യ ചിത്രീകരണത്തിന് യുവതികളെ എത്തിച്ചത് രണ്ട് മോഡലുകള്‍

കൊച്ചി: പാലക്കാട് വാളയാറിലെയും വടക്കാഞ്ചേരിയിലെയും ഹോട്ടലുകളിലേക്ക് പരസ്യ ചിത്രീകരണത്തിന് യുവതികളെ എത്തിച്ചതിന് പിന്നിലുള്ളത് രണ്ട് മോഡലുകള്‍. കൊച്ചി കേന്ദ്രീകരിച്ച് മോഡലിംഗ് നടത്തുന്ന മീരയും മറ്റൊരു യുവതിയും ചേര്‍ന്നാണ് തങ്ങളെ കബളിപ്പിച്ച് ഹോട്ടലിലെത്തിച്ചതെന്ന് തട്ടിപ്പിന് ഇരായായ യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.