News Exclusive

സംവത് 2075ന് തുടക്കം; നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ഓഹരികള്‍ ഏതെല്ലാം

പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുകയാണ്. പുതിയ വര്‍ഷത്തില്‍ ഈ ശുഭ മുഹൂര്‍ത്തത്തില്‍ നിക്ഷേപം നടത്തുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അഞ്ചര മുതല്‍ വൈകിട്ട് ആറ് വരെ ഒരു മണിക്കൂര്‍ നേരത്തേയ്ക്കാണ് ഈ പ്രത്യേക വ്യാപാരം നടത്തുന്നത്. ഈ സമയതത്ത് നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്തുന്നതിന് താത്പര്യം പ്രകടിപ്പിക്കുന്നു, ഒപ്പം മികച്ച നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംവത് 2075.