News Exclusive

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍| പ്രത്യേക ചര്‍ച്ച

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കുകയാണെങ്കില്‍ കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസ് നിര്‍ത്തി വെക്കല്‍ അല്ലാതെ മറ്റുവഴികളില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനം പ്രവാസികളെ പെരുവഴിയിലാക്കരുതെന്നും മന്ത്രി മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.