News Exclusive

സ്വപ്‌നയെ പരിചയപ്പെട്ടത് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍: സ്പീക്കര്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്‌ന സുരേഷിനെ പരിചയപ്പെട്ടത്. അവര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയ ആളാണെന്ന് സങ്കല്‍പ്പത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.