News Exclusive

പ്രതിപക്ഷ നേതാവിനെ താന്‍ സഹായിക്കുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്: സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സഹായിക്കുന്നു എന്ന ആരോപണം പോലെ പ്രതിപക്ഷ നേതാവിനെ താന്‍ സഹായിക്കുന്നുവെന്നാണ് ഭരണപക്ഷം പറയുന്നതെന്നും സ്പീക്കര്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.