News Exclusive

കരകയറാന്‍ ചെറുകിട വ്യവസായ മേഖല - കരകയറാന്‍ കേരളം, പ്രത്യേക ചര്‍ച്ച

ലോക്ക്ഡൗണ്‍ അപ്രതീക്ഷിതമായി നീണ്ടതോടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയ്ക്കാകെ ഷട്ടര്‍ വീണിരിക്കുകയാണ്. കോടികളുടെ നഷ്ടം ഓരോ മേഖലയില്‍, അതിന് പുറമെ തൊഴില്‍ നഷ്ടം. പങ്കെടുക്കുന്നവര്‍: സി രാജന്‍, റസാഖ്, ഗിരീഷ് ചേരിയില്‍ എന്നിവര്‍. കരകയറാന്‍ കേരളം, പ്രത്യേക ചര്‍ച്ച