News Exclusive

സമൂഹ മാധ്യമങ്ങള്‍ കുട്ടികളുടെ നഗ്‌നചിത്ര വ്യാപനത്തിന്റെ പ്രധാന ഇടങ്ങളാകുന്നു

തിരുവനന്തപുരം: വാട്‌സാപ്പും ടെലഗ്രാമും അടക്കമുളള സമൂഹ മാധ്യമങ്ങള്‍ കുട്ടികളുടെ നഗ്‌നചിത്ര വ്യാപനത്തിന്റെ പ്രധാന ഇടമായി മാറുന്നു. പൂമ്പാറ്റ എന്ന ടെലഗ്രാം കൂട്ടായ്മയില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര. വലയിലാകുന്നു ബാല്യം.