News Exclusive

പാലിയേക്കരയിലെ കൊള്ള - പ്രത്യേക ചര്‍ച്ച

പാലിയേക്കര ടോള്‍ പ്ലാസയില്‍ കൊള്ളലാഭം കൊയ്ത് കരാര്‍ കമ്പനി. നിര്‍മാണത്തുകയെക്കാള്‍ 80 കോടിയോളം രൂപയാണ് ഇതിനകം പിരിച്ചെടുത്തത്. കരാര്‍ തീരാന്‍ ഇനിയും എട്ട് വര്‍ഷം ബാക്കിയുണ്ട്. പാലിയേക്കരയിലെ കൊള്ള - പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍: കെ.രാജന്‍, അഡ്വ.ഷാജി എന്നിവര്‍.