News Exclusive

ശബരിമല ഹര്‍ജികളില്‍ സുപ്രീം കോടതി വിധിയെന്താകും?; വിധി ദിനം- പ്രത്യേക ചര്‍ച്ച

ശബരിമല യുവതീ പ്രവേശ വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയിലേയ്ക്കാണ് എല്ലാ കണ്ണുകളും. റിവ്യൂ, റിട്ട് ഹര്‍ജികളില്‍ സുപ്രീം കോടതി എടുക്കുന്ന അന്തിമ തീരുമാനത്തിന് ഇന്ന് കേരളമാകെ കാതോര്‍ക്കുകയാണ്. ഈ സാഹചര്യത്തിലുള്ള പ്രത്യേക ചര്‍ച്ചാ പരിപാടി. പങ്കെടുക്കുന്നവര്‍- എന്‍ മോഹന്‍ദാസ്, ശിവശങ്കരന്‍, ശ്രീചിത്രന്‍, പഴകുളം മധു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അഡ്വ ജയസൂര്യന്‍, വരദരാജന്‍ എന്നിവര്‍.