News Exclusive

കുഞ്ഞുങ്ങളുടെ കുരുതിക്കളമാകുന്ന കേരളം - പ്രത്യേക ചര്‍ച്ച

അങ്കമാലി സംഭവത്തിന് പിന്നാലെ തൃപ്പൂണിത്തുറ തിരുവാങ്കുളത്തും ഏഴ് മാസം പ്രായമായ കുഞ്ഞിന് അച്ഛന്റെ മര്‍ദ്ദനം. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ കുരുതിക്കളമാകുന്ന കേരളം - പ്രത്യേക ചര്‍ച്ച.