News Exclusive

കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമോ മൂന്നാംഘട്ട പാക്കേജ്

ആത്മനിര്‍ഭര്‍ പദ്ധതിയുടെ മൂന്നാംഘട്ട പാക്കേജ് ഇന്ന് പ്രഖ്യാപിച്ചു. ഇന്ന് 11 പ്രഖ്യാപനങ്ങള്‍ എട്ട് എണ്ണം കാര്‍ഷികമേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിന് മൂന്ന് എണ്ണം ഭരണരംഗത്തുള്ളത്, അതായത് ഭരണപരിഷ്‌കരണങ്ങള്‍ക്ക് കാര്‍ഷിക മേഖലയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും അനുബന്ധ മേഖലകള്‍ക്കുമാണ് ഇന്ന് പ്രധാനമായും ധനമന്ത്രി ഊന്നല്‍ നല്‍കിയത്. കര്‍ഷകര്‍ക്ക് എത്രത്തോളം ആശ്വാസം നല്‍കുന്നതാണ് പാക്കേജ്, കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമോ പ്രഖ്യാപനങ്ങള്‍. പ്രത്യേക പരിപാടി