News Exclusive

വയലാറിന്റെ ഓര്‍മ്മകളിലൂടെ - സര്‍ഗ്ഗസംഗീതം

വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കുട്ടികള്‍ക്കൊപ്പം ഒത്തുകൂടിയപ്പോള്‍. പ്രത്യേക പരിപാടി - സര്‍ഗ്ഗസംഗീതം.