News Exclusive

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു ശേഷമേ ഇനി പരിപാടികളില്‍ പങ്കെടുക്കാവൂ, ഇതൊരു പാഠം: സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസ് ഒരു പാഠമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷം മാത്രമേ ഇനി പരിപാടികളില്‍ പങ്കെടുക്കാവൂ എന്ന് ഈ പാഠം ഓര്‍മപ്പെടുത്തുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.