News Exclusive

സ്വപ്‌നയുടെ തോളില്‍ തട്ടിയതില്‍ അശ്ലീലം തോന്നുന്നത് മനസിന്റെ വൈകൃതം കൊണ്ട്: സ്പീക്കര്‍

തിരുവനന്തപുരം: സ്വപ്‌നയുടെ തോളില്‍ തട്ടിയതില്‍ അശ്ലീലം തോന്നുന്നത് അത് അവരുടെ മനസിന്റെ വൈകൃതം കൊണ്ടാണെന്ന് സ്പീക്കര്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.