News Exclusive

സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ വിജിലന്‍സ് സെല്‍ ആരംഭിക്കുന്നു. ഡി.വൈ.എസ്.പി മേധാവിയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് വിജിലന്‍സ് സെല്‍ തുടങ്ങുക. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുകയാണ് ലക്ഷ്യം.