News Exclusive

കോവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 3,900 പുതിയ കേസുകള്‍; 195 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധ, മരണനിരക്ക് രേഖപ്പെടുത്തി രാജ്യം. ചൊവ്വാഴ്ച പുതുതായി 3,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ മരണവും ഒറ്റ ദിവസമുണ്ടായി. ഇന്നത്തെ കോവിഡ് 19ന്റെ വിശദവിവരങ്ങള്‍ കാണാം.