News Exclusive

കാസര്‍കോട് കുടുങ്ങിയ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഉക്കിസി മാവോ ബെവന്യൂവും രഞ്ജിത്തും മോണിംഗ് ഷോയില്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് കാസര്‍കോട് കാറഡുക്കയില്‍ കുടുങ്ങിപ്പോയ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം ഉക്കിസി മാവോ ബെവന്യൂവും കൂട്ടുകാരന്‍ രഞ്ജിത്തും മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥികളായി എത്തുന്നു.