News Exclusive

കര്‍ഷകര്‍ക്ക് വായ്പ നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍

തിരുവനന്തപുരം: സപ്ലൈകോ നെല്ല് സംഭരണത്തുക ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് വായ്പ നിഷേധിച്ചാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍. ഈ മാസം തന്നെ എല്ലാ ബാങ്കുകള്‍ക്കും പണം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നാണ് കൃഷിമന്ത്രിയുടെ വാക്കുകള്‍. മാതൃഭൂമി ന്യൂസ് ഇംപാക്ട്