News Exclusive

യുവതീ പ്രവേശനം; സംഘര്‍ഷ സാദ്ധ്യതയുടെ സമ്മര്‍ദ്ദത്തിലാണ്ട് ശബരിമല

ശബരിമല വീണ്ടും സംഘര്‍ഷ സാദ്ധ്യതയുടെ സമ്മര്‍ദ്ദത്തിലാഴുകയാണ്. ചിത്തിര ആട്ട വിശേഷത്തിനായി നാളെ നടതുറക്കും. തുലാ മാസ പൂജകള്‍ കഴിഞ്ഞ് 19 ദിവസത്തിനു ശേഷം നട തുറക്കുമ്പോള്‍ കേരളം ആശങ്കയുടെ മുള്‍മുനയിലാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി, സ്വാമി തന്നെ ശരണം.