News Exclusive

സ്‌ട്രോങ് റൂം നടത്തിപ്പില്‍ അനാസ്ഥ: സര്‍ക്കാര്‍ ഉത്തരവ് ദേവസ്വം ബോര്‍ഡ് അവഗണിച്ചു

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉരുപ്പടികള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അവഗണിച്ചു.