News Exclusive

ആരോഗ്യമന്ത്രി ശ്രീ.കെ.കെ ശൈലജയുമായുള്ള പ്രത്യേക അഭിമുഖം - കരുതലിന്റെ കരുത്ത്

രണ്ട് മഹാപ്രളയങ്ങള്‍ക്കും നിപയ്ക്കും ശേഷം കേരളം മറ്റൊരു വലിയ പോരാട്ടത്തിലാണ് അത് കൊറോണയ്‌ക്കെതിരായ പോരാട്ടമാണ്. കേരളം മാത്രമല്ല ലോകം മുഴുവന്‍ ഒരേ മനസോടെയുള്ള പോരാട്ടത്തിലാണ്. നമ്മുടെ സര്‍ക്കാര്‍ നമ്മുടെ ആരോഗ്യവകുപ്പ് മനുഷ്യസാധ്യമായതിന്റെ പരമാവധി ചെയ്ത് കൊണ്ട് നമുക്കൊപ്പമുണ്ട്. ആരോഗ്യമന്ത്രി ശ്രീ.കെ.കെ ശൈലജയുമായുള്ള പ്രത്യേക അഭിമുഖം - കരുതലിന്റെ കരുത്ത്.