News Exclusive

മനസില്‍ പെരുക്കുന്ന മേളം; തൃശൂര്‍ പൂരം- പ്രത്യേക പരിപാടി

ശബ്ദങ്ങളുടെയും കാഴ്ചകളുടെയും ഉത്സവമാണ് തൃശൂര്‍ പൂരം. പറഞ്ഞറിയിക്കാന്‍ കഴിയാത്ത, കണ്ടു തീര്‍ക്കേണ്ട ഉത്സവം. നൂറ്റാണ്ടുകളുടെ പെരുമ പേറുന്ന പൂരത്തെ കോവിഡ്-19 ഭീഷണിയില്‍ മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുമ്പോഴും പൂരപ്രേമികളുടെ മനസില്‍ നിന്ന് പൂര ആവേശം ഒഴിയുന്നില്ല. ആരവം അടങ്ങുന്നില്ല. തൃശൂര്‍ പൂരം. പ്രത്യേക പരിപാടി.