News Exclusive

ആപ്പിലായ ടിക്‌ടോക്- പ്രത്യേക പരിപാടി

പൂട്ടുവീണ 59 ആപ്പുകളില്‍ ഏറ്റവും ജനപ്രിയം ആയിരുന്നു ടിക് ടോക്. വളരുന്ന കലാകാരന്മാര്‍ക്കും അഭിനയ മോഹം പേറുന്നവര്‍ക്കും ലഭിച്ച ആദ്യ ചവിട്ടുപടി. എന്നാല്‍ രാജ്യ സുരക്ഷയെന്ന വലിയ ഉത്തരവാദിത്തത്തില്‍ ഇവയെല്ലാം നാം മാറ്റിവയ്ക്കുന്നു. ചൈനീസ് ആപ്പുകള്‍ നമ്മള്‍ ഉപേക്ഷിക്കുന്നു. ടിക്‌ടോകിനെക്കുറിച്ചുള്ള പ്രത്യേക പരിപാടി. ആപ്പിലായ ടിക്‌ടോക്.