News Exclusive

കുഞ്ഞ് അന്‍വിതയും മാതാപിതാക്കളും നാളെ ഹൈദരാബാദിലേക്ക് |മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്

കൊച്ചി: കണ്ണിനെ ബാധിച്ച ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നരവയസുകാരി അന്‍വിതക്ക് ഹൈദരബാദിലേക്ക് പോകാം. സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദരബാദിലെത്തിക്കും. യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്.