News Exclusive

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നിരോധിച്ചു; മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനം. ടോള്‍ പ്ലാസയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വകാര്യ വാഹനങ്ങള്‍ എത്തിയത് മാതൃഭൂമിന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്.