News Exclusive

ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ പാസാക്കിയ വിവാദ പ്രമേയം പുറത്ത്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ പാസാക്കിയ വിവാദ പ്രമേയം പുറത്ത്. വാഹനാപകട കേസുകളിലെ നഷ്ടപരിഹാരം ബാങ്ക് അകൗണ്ട് വഴി അടക്കം നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. ഇതിനെതിരെയാണ് ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയത്. ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശലംഘനമെന്ന് പ്രമേയത്തിൽ. വിവാദ പ്രമേയത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന്.