പെരുമ്പാവൂര്‍ മാസപ്പടിയില്‍ വിജിലന്‍സ് ബാര്‍ ഉടമകളുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: പെരുമ്പാവൂര്‍ മാസപ്പടിയില്‍ വിജിലന്‍സ് ബാര്‍ ഉടമകളുടെ മൊഴി രേഖപ്പെടുത്തി. മാസപ്പടിയുടെ കണക്കും ഇത് വാങ്ങിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്ന് ബാര്‍ ഉടമ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ഡേവിസ് പാത്താടന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം മാസപ്പടി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ എക്സൈസ് തയ്യാറായിട്ടില്ല.